video

പരസ്യം നൽകുന്നവർ എന്തുതെമ്മാടിത്തം കാണിച്ചാലും അത് വാർത്തയാക്കാനുള്ള ആർജ്ജവമില്ലാത്തവർ ആലഞ്ചേരിക്കെതിരെ കാഹളം മുഴക്കുന്നതിന് പിന്നിലെ അജണ്ടയെന്ത്?

കേരളത്തിൽ ഒരുപതിറ്റാണ്ട് മുമ്പ് വരെ ഏറ്റവും ആദരണീയമായ ജോലികളിൽ ഒന്നായിരുന്നു മാധ്യമപ്രവർത്തനം. മാധ്യമ പ്രവർത്തകരുടെ ഉന്നതബന്ധവും, അറിവുമൊക്കെ ഏവർക്കും മാതൃകയായിരുന്നു. അവരുടെ സൗ...